Monday, 19 November 2012

ഇനങ്ങള്‍

19-11-2012
രചനാ മത്സരങ്ങള്‍, കഥകളി സംഗീതം, ഓട്ടന്‍ തുള്ളല്‍, നങ്ങ്യാര്‍ കൂത്ത്,
മാര്‍ഗം കളി, ബാന്റ് മേളം, കഥകളി (സിംഗിള്‍), കഥകളി (ഗ്രൂപ്പ്), യക്ഷഗാനം
20-11-2012
മാപ്പിളപ്പാട്ട്, മോണോ ആക്റ്റ്, മിമിക്രി, ശാസ്ത്രീയ സംഗീതം, ലളിതഗാനം, കഥാകഥനം, പദ്യംചൊല്ലല്‍ മലയാളം
പദ്യം ചൊല്ലല്‍ (ഹിന്ദി, ഇംഗ്ലീഷ്) പ്രസംഗം (ഹിന്ദി, ഇംഗ്ളീഷ് )
സംസ്കൃതോത്സവം - പദ്യംചൊല്ലല്‍, ഗാനാലാപനം, സംഘഗാനം, നാടകം, കൂടിയാട്ടം
അക്ഷരശ്ലോകം ജനറല്‍, അക്ഷരശ്ലോകം സംസ്കൃതം, കാവ്യകേളി,
ഗാനാലാപനം- സംസ്കൃതം , വന്ദേമാതരം
അറബിക് കലോത്സവം- അറബിഗാനം, പദ്യം ചൊല്ലല്‍ അറബിക്, ഖുറാന്‍ പാരായണം
21-11-2012
ഭരത നാട്യം,നാടോടിനൃത്തം, നാടകം(UP,HSS), സ്കിറ്റ്, സംഘഗാനം,
അറബി കലോത്സവം - അഭിനയഗാനം, മോണോ ആക്റ്റ്, (UP, HS,) കഥാപ്രസംഗംHS, പ്രസംഗം
നാടകം ജനറല്‍ HS, ഉറുദു ക്വിസ്, ഉപകരണ സംഗീതം, ഗാനമേളHS, വൃന്ദവാദ്യം,
ചെണ്ടമേളം, തായമ്പക,പ്രസംഗം (മലയാളം) കഥാപ്രസംഗം, 
സംസ്കൃതോത്സവം - ചമ്പുപ്രഭാഷണം, പദ്യംചൊല്ലല്‍, UP, പാഠകം HS, അഷ്ടപദി HS, കഥാകഥനം UP
22-11-2012
കഥാകഥനം, മോഹിനി ആട്ടം, കേരളനടനം, ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി, ഒപേപന, വട്ടപ്പാട്ട്
സംഘനൃത്തം, തിരുവാതിരക്കളി, പദ്യം ചൊല്ലല്‍ (Urdu), പ്രസംഗം     (Urdu),സംഘഗാനം  (Urdu),ഗസല്‍     
പദ്യംചൊല്ലല്‍ (തമിള്‍), പദ്യം ചൊല്ലല്‍ (കന്നട), അറബി കലോത്സവം കഥപറയല്‍
നാടന്‍ പാട്ട്, വഞ്ചിപ്പാട്ട്, പൂരക്കളി, പരിചമുട്ടുകളി,
അറബിക് സംഘഗാനം,    സംഭാഷണം , ചിത്രീകരണം,
ദേശഭക്തിഗാനം, പദ്യംചൊല്ലല്‍ അറബി (ജനറല്‍), അറബി പ്രസംഗം               


Tuesday, 13 November 2012

വേദികള്‍

വേദി. 1തുടി: ജി.വി.എച്ച്.എസ്.എസ്. വേങ്ങര പ്രധാനവേദി
വേദി. 2ഇശല്‍: ജി.വി.എച്ച്.എസ്.എസ്. വേങ്ങര ഗ്രൗണ്ട് വടക്ക് വശം
 വേദി. 3ഗസല്‍:  ജി.വി.എച്ച്.എസ്.എസ്. വേങ്ങര ഗ്രൗണ്ട്
വേദി. 4 സാരംഗി :ജി.വി.എച്ച്.എസ്.എസ്. വേങ്ങര ഹാള്‍
വേദി.5സരോദ് : ജി.വി.എച്ച്.എസ്.എസ്. വേങ്ങര സ്മാര്‍ട്ട് റൂം
വേദി. 6സിത്താര്‍:  ജി.എല്‍. പി സ്കൂള്‍ ഊരകം കിഴുമുറി പ്രധാനവേദി
വേദി. 7വീണ : ജി.എല്‍. പി സ്കൂള്‍ ഊരകം കിഴുമുറി പടിഞ്ഞാറേ വശം
വേദി. 8ബാവുല്‍: എ.എം.എല്‍. പി സ്കൂള്‍ കുറ്റാളൂര്‍ ഹാള്‍
 വേദി.9 ലയര്‍: എ.എം.എല്‍. പി സ്കൂള്‍ കുറ്റാളൂര്‍ ഹാള്‍

KALOLSAVAM LOGO